വി​ശ​പ്പു​ര​ഹി​ത ഇ​രി​ട്ടി​; കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Friday, March 17, 2023 12:49 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി പോ​ലീ​സും ജെ​സി​ഐ ഇ​രി​ട്ടി​യും ഇ​രി​ട്ടി പൗ​രാ​വ​ലി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​ശ​പ്പു​ര​ഹി​ത ഇ​രി​ട്ടി പ​ദ്ധ​തി​ക്കു​ള്ള ഭ​ക്ഷ​ണ ശേ​ഖ​ര​ണ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു. വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളി​ൽ ബാ​ക്കി വ​രു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പാ​വ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ ശാ​സ്ത്രീ​യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന സം​വി​ധാ​ന​ത്തി​ന് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ൽ നി​ർ​വ​ഹി​ച്ചു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സ​ജി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ കെ.​ജെ. ബി​നോ​യ്, എ​സ്ഐ​മാ​രാ​യ ജോ​ഷി അ​ഗ​സ്റ്റി​ൻ, ടി.​ജി. അ​ശോ​ക​ൻ, രാ​ജേ​ഷ്, അ​ഡ്വ.​കെ.​കെ. മാ​ത്യു, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി​ജേ​ഷ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റ​ജി തോ​മ​സ്, എ. ​എം.​ബി​ജോ​യ് , പ്ര​മോ​ദ് കു​മാ​ർ, ബി​ജു കു​റു​മു​ട്ടം, കൃ​ഷ്ണ​ദാ​സ്, ജി​തി​ൻ, ന​വ​നീ​ത്, പ്ര​സാ​ദ്, ജോ​ളി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.