എ​ൽ​ഡി​വൈ​എ​ഫ് റോ​ ഡ് ഷോ ​ സം​ഘ​ടി​പ്പി​ച്ചു
Sunday, April 21, 2024 11:22 PM IST
ച​വ​റ: കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​മു​കേ​ഷി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ൽ​ഡി​വൈ​എ​ഫ് ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു. റോ​ഡ് ഷോ​യി​ൽ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നു.

ബൈ​ക്കു​ക​ളി​ലാ​യി പ്ര​വ​ർ​ത്ത​ക​ർ വി​ജ​യ​കാ​ഹ​ളം മു​ഴ​ക്കി​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​യ​ത്. രാ​മ​ൻ​കു​ള​ങ്ങ​ര​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് ദേ​ശീ​യപാ​ത വ​ഴി കു​റ്റി​വ​ട്ടം, തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര ജം​ഗ്ഷ​ൻ, പ​ട​പ്പ​നാ​ൽ, കോ​യി​വി​ള, കൊ​ട്ടു​കാ​ട് വ​ഴി ച​വ​റ​യി​ൽ സ​മാ​പി​ച്ചു. രാ​മ​ൻ​കു​ള​ങ്ങ​ര​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി. ​മ​നോ​ഹ​ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.