ചി​റ്റു​മ​ല​യി​ൽ എ​ൽഡിഎ​ഫ് റാ​ലി​യും പൊ​ തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു
Wednesday, April 24, 2024 5:08 AM IST
കു​ണ്ട​റ : കി​ഴ​ക്കേ​ക​ല്ല​ട ചി​റ്റു​മ​ല​യി​ൽ മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എ.​അ​രു​ൺ​കു​മാ​റി​ന്‍റെ തെ​രെ​ഞ്ഞ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം എ​ൽഡിഎ​ഫ് ചി​റ്റു​മ​ല മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.​കൊ​ച്ചു​പ്ലാ​മൂ​ട്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ചി​റ്റു​മ​ല​യി​ൽ സ​മാ​പി​ച്ചു'.​തു​ട​ർ​ന്നു ചേ​ർ​ന്ന പൊ​തുസ​മ്മേ​ള​നം മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യ​തു.​

എ​ൻ.​എ​സ്.​ശാ​ന്ത​കു​മാ​റി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ റ്റി.​ആ​ർ.​ശ​ങ്ക​ര​പി​ള്ള,സി.​ജി.​ഗോ​പുകൃ​ഷ്ണ​ൻ, ജ​യ​ദേ​വി മോ​ഹ​ൻ, ആ​ർ.​ജി .ര​തീ​ഷ്, ജി.വേ​ലാ​യു​ധ​ൻ, വി.വി​നി​ൽ എ​ൻ.​അ​ജി​ത് പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം എ​ൽ ഡിഎ​ഫ് കി​ഴ​ക്കേ ക​ല്ല​ട മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്കാ​ർ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പൊ​തു​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.