പ​തി​നൊ​ ന്ന് വ​യ​സുകാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു
Wednesday, April 24, 2024 10:56 PM IST
പു​ന​ലൂ​ർ: കൊ​ടും ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന പു​ന​ലൂ​രി​ൽ വീ​ണ്ടും സൂ​ര്യാ​ഘാ​തം.പു​ന​ലൂ​ർ ക​ക്കോ​ട് മ​ണ്ണാ​മൂ​ല പു​ത്ത​ൻ​വീ​ട്ടി​ൽ യൂ​നു​സ് - സീ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഫ് ലാ​ൽ ഇ​ബ്നു യൂ​നു​സി​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 ഓടെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ ഇ​ട​ത് ക​ണ്ണി​ന്‍റെ ഭാ​ഗ​ത്തും ക​ഴു​ത്തി​ലും പൊ​ള്ള​ലേ​റ്റ പോ​ലെ പാ​ടു​ക​ൾ ഉ​ണ്ടാ​വു​ക​യും നീ​റ്റ​ലും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സൂ​ര്യാ​ഘാ​ത​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

വേ​ന​ൽ ആ​രം​ഭി​ച്ച ഘ​ട്ടം​മു​ത​ൽ പു​ന​ലൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ലോ​ളം പേ​ർ​ക്ക് സൂ​ര്യാ​ഘാ​തം ഏ​റ്റിരുന്നു.