പ​ശു വ​ള​ർ​ത്ത​ൽ സം​രം​ഭ​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Saturday, December 3, 2022 11:30 PM IST
അ​ടൂ​ർ: കേ​ര​ള​ത്തി​ല്‍ ഒ​രു സം​രം​ഭ​മാ​യി പ​ശു​ക്ക​ളെ വ​ള​ര്‍​ത്താ​ന്‍ നി​ര​വ​ധി പേ​ര്‍ മു​ന്നോ​ട്ടു വ​രു​ന്ന​താ​യി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. മ​ണ്ണ​ടി ക്ഷീ​ര​വി​ക​സ​ന സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ക്ഷീ​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ലി​ന് വി​പ​ണി ക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​മി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​തി​ന് പ​ര്യാ​പ്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ്, റോ​ഷ​ന്‍ ജേ​ക്ക​ബ്, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു, ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ അം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​രേ​ഘ നാ​യ​ര്‍, ബി​ഡി​ഒ കെ.​ആ​ര്‍. രാ​ജ​ശേ​ഖ​ര​ന്‍, ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.