കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞുന​ശി​ച്ചു
Friday, May 10, 2024 7:26 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും കു​​ല​​ച്ച ഏ​​ത്ത​​വാ​​ഴ​​ക​​ൾ ഒ​​ടി​​ഞ്ഞു ന​​ശി​​ച്ചു.​​ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പെ​​രു​​മ്പാ​​ട്ട​​ത്തി​​ൽ പി.​​ജി. ഷാ​​ജി​​മോ​​ന്‍റെ 55 കു​​ല​​ച്ച ഏ​​ത്ത​​വാ​​ഴ​​ക​​ളാ​​ണ് ഒ​​ടി​​ഞ്ഞു​ന​​ശി​​ച്ച​​ത്. ഷാ​​ജി​​മോ​​ൻ നാ​​ല് ഏ​​ക്ക​​റി​​ലാ​​യി 400 ഏ​​ത്ത​​വാ​​ഴ​​ക​​ളും ക​​പ്പ​​യും ചേ​​ന​​യും ചേ​​മ്പും ന​​ട്ടി​​രു​​ന്നു.

ഇ​​തി​​ൽ നൂ​​റ്റി അ​​മ്പ​​തോ​​ളം ഏ​​ത്ത​​വാ​​ഴ​​ക​​ൾ ക​​ന​​ത്ത ചൂ​​ടി​​ൽ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് മു​​മ്പ് ഒ​​ടി​​ഞ്ഞു ന​​ശി​​ച്ചി​​രു​​ന്നു. ര​​ണ്ടു ല​​ക്ഷം രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് കൃ​​ഷി​​ഭ​​വ​​ൻ അ​​ധി​​കൃ​​ത​​ർ കൃ​​ഷി​​യി​​ടം സ​​ന്ദ​​ർ​​ശി​​ച്ച് ന​​ഷ്ടം വി​​ല​​യി​​രു​​ത്തി.