പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ട് ആ​ന്‍റോ​യ്ക്കു മാ​ത്രം
Friday, April 26, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​ക്കു മാ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മ എ​ച്ച്എ​സ്എ​സി​ലെ ബൂ​ത്തി​ൽ രാ​വി​ലെ കു​ടും​ബ​ത്തോ​ടൊ​പ്പം വോ​ട്ട് ചെ​യ്യു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​തോ​മ​സ് ഐ​സ​ക്കി​ന് തി​രു​വ​ന​ന്ത​പു​രം കാ​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി എ​ച്ച്എ​സി​ലാ​ണ് വോ​ട്ട്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം ജ​ഗ​തി എ​ൽ​പി സ്കൂ​ളി​ലാ​ണ് വോ​ട്ട്.