അ​​രു​​ണ്‍​കു​​മാ​​റി​​ന്‍റെ വി​​ജ​​യ​​ത്തി​​ന് യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ ബൈ​​ക്ക് റാ​​ലി
Sunday, April 21, 2024 6:29 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​വേ​​ലി​​ക്ക​​ര പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ലം എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി സി.​​എ. അ​​രു​​ണ്‍​കു​​മാ​​റി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണാ​​ര്‍​ഥം എ​​ല്‍​ഡി​​വൈ​​എ​​ഫ് ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ഗ​​ര​​ത്തി​​ല്‍ ബൈ​​ക്ക് റാ​​ലി ന​​ട​​ത്തി.

എ​​സ്ബി കോ​​ള​​ജ് ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നും ആ​​രം​​ഭി​​ച്ച ബൈ​​ക്ക് റാ​​ലി ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്തു.

റെ​​യി​​ല്‍​വേ ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നും ഡി​​ജെ ലൈ​​റ്റ് ആ​​ന്‍​ഡ് സൗ​​ണ്ട് ഷോ​​യു​​ടെ പി​​ന്നി​​ലൂ​​ടെ നി​​ര​​വ​​ധി ഇ​​രു ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ ന​​ഗ​​ര​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​യ​​ത് ആ​​വേ​​ശ​​മാ​​യി. എ​​ല്‍​ഡി​​വൈ​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ ജ​​സ്റ്റി​​ന്‍ ജോ​​സ​​ഫ്, പ്ര​​തീ​​ഷ് ബാ​​ബു, കെ. ​​ര​​ഞ്ജി​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.