ഇന്ന് ​കൊ​ടി​യേ​റ്റം, അ​രു​വി​ത്തു​റ​യ്ക്ക് ഇ​നി തി​രു​നാ​ൾ ദി​ന​ങ്ങ​ൾ
Sunday, April 21, 2024 11:22 PM IST
അ​​രു​​വി​​ത്തു​​റ: ച​​രി​​ത്ര പ്ര​​സി​​ദ്ധ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ അ​​രു​​വി​​ത്തു​​റ സെ​ന്‍റ് ജോ​​ര്‍​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ (അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​ന്‍റെ) തി​​രു​​നാ​​ളി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റും. മേ​​യ് ര​​ണ്ടി​​നു സ​​മാ​​പി​​ക്കും. 23 മു​​ത​​ല്‍ 25 വ​​രെ​​യാ​​ണ് പ്ര​​ധാ​​ന തി​​രു​​നാ​​ള്‍. തി​​രു​​നാ​​ളി​​ന് ഒ​​രു​​ക്ക​​മാ​​യു​​ള്ള നൊ​​വേ​​ന 15ന് ​​ആ​​രം​​ഭി​​ച്ചു. 23ന് ​വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം പ്ര​​തി​​ഷ്ഠി​​ക്കും. പൂ​​ര്‍​ണ ദ​​ണ്ഡ​​വി​​മോ​​ച​​ന ദി​​ന​​മാ​​യ 24ന് ​​ഉ​​ച്ച​​യ്ക്കാ​​ണ് പ്ര​​ദ​​ക്ഷി​​ണം. 25ന് ​​ഇ​​ട​​വ​​ക​​ക്കാ​​രു​​ടെ തി​​രു​​നാ​​ളാ​​യി ആ​​ഘോ​​ഷി​​ക്കും. അ​​ന്നു വൈ​​കു​​ന്നേ​​രം തി​​രു​​സ്വ​​രൂ​​പം പു​​നഃ പ്ര​​തി​​ഷ്ഠി​​ക്കും. മേ​​യ് ഒ​​ന്നി​​ന് എ​​ട്ടാ​​മി​​ട​​മാ​​യും ആ​​ഘോ​​ഷി​​ക്കും.

ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. തു​​ട​​ര്‍​ന്ന് വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ വെ​​ട്ടു​​ക​​ല്ലേ​​ല്‍ കൊ​​ടി​​യേ​​റ്റും. ആ​​റി​​ന് പു​​റ​​ത്തു ന​​മ​​സ്‌​​കാ​​രം. 6.30ന് ​ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം തു​​ട​​ക്കം കു​​റി​​ച്ച 101 പൊ​​ന്‍​കു​​രി​​ശു​​ക​​ളു​​മാ​​യു​​ള്ള ന​​ഗ​​ര പ്ര​​ദ​​ക്ഷി​​ണം. 23നു ​​രാ​​വി​​ലെ 9.30ന് ​​വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം മോ​​ണ്ട​​ള​​ത്തി​​ല്‍ പ്ര​​തി​​ഷ്ഠി​​ക്കും. തു​​ട​​ര്‍​ന്ന് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സു​​റി​​യാ​​നി കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ബി​​ഷ​​പ് മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണം. 24ന് ​​രാ​​വി​​ലെ എ​​ട്ടി​​ന് ബി​​ഷ​​പ് മാ​​ര്‍ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും.

10.30ന് ​​ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി തി​​രു​​നാ​​ള്‍ റാ​​സ അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. 12ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം. 25നു ​​രാ​​ത്രി ഏ​​ഴി​​നു തി​​രു​​സ്വ​​രൂ​​പം പു​​നഃ​പ്ര​​തി​​ഷ്ഠി​​ക്കും.​​തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പു​​ല​​ര്‍​ച്ചെ 5.30നും 6.30​​നും 7.30നും 10.30​​നും വൈ​​കു​​ന്നേ​​രം നാ​​ലി​​നും രാ​​ത്രി ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും നൊ​​വേ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

വിശുദ്ധന്‍റെ മാ​​ധ്യ​​സ്ഥം തേ​​ടി തി​​രു​​നാ​​ള്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ദേ​​വാ​​ല​​യ​​ത്തി​​ലെ​​ത്തു​​ന്ന വി​​ശ്വാ​​സി​​ക​​ള്‍​ക്കാ​​യി എ​​ല്ലാ​വി​​ധ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഒ​​രു​​ക്കി​​യ​​താ​​യും ഇ​​ത്ത​​വ​​ണ​​ത്തെ തി​​രു​​നാ​​ള്‍ അ​​രു​​വി​​ത്തു​​റ​​യു​​ടെ വ​​ലി​​യ ആ​​ത്മീ​​യ ആ​​ഘോ​​ഷ​​മാ​​യി മാ​​റു​​മെ​​ന്നും ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ വെ​​ട്ടു​​ക​​ല്ലേ​​ല്‍ പ​​റ​​ഞ്ഞു. സീ​​നി​​യ​​ര്‍ അ​​സി. വി​​കാ​​രി ഫാ. ​​ജോ​​യ​​ല്‍ പ​​ണ്ടാ​​ര​​പ്പ​​റ​​മ്പി​​ല്‍, സ​​ഹ വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​സ​​ഫ് ക​​ദ​​ളി​​യി​​ല്‍, ഫാ. ​​ഫ്രാ​​ന്‍​സ മാ​​ട്ടേ​​ല്‍, ഫാ. ​ഏ​​ബ്ര​​ഹാം കു​​ഴി​​മു​​ള്ളി​​ല്‍, കോ​​ള​​ജ് ബ​​ര്‍​സാ​​ര്‍ ഫാ.​ ​ബി​​ജു കു​​ന്ന​​യ്ക്കാ​​ട്ട് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു.