കോ​​​ട്ട​​​യം: മ​​​ല​​​യാ​​​ള ബ്രാ​​​ഹ്മ​​​ണ സ​​​മാ​​​ജം ന​​​വ​​​തി​​​യാ​​​ഘോ​​​ഷ സ​​​മാ​​​പ​​​ന​​​വും സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും 11നു ​​​ചൈ​​​ത​​​ന്യ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. രാ​​​വി​​​ലെ എ​​​ട്ടി​​​നു പ​​​താ​​​ക ഉ​​​യ​​​ര്‍ത്തും. 8.30നു ​​​ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി മ​​​ഹേ​​​ഷ് മോ​​​ഹ​​​ന​​​ര് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30നു ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​മാ​​​ജം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​വി. നാ​​​രാ​​​യ​​​ണ​​​ശ​​​ര്‍മ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​വി വി. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍ നാ​​​യ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡോ. ​​​അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ജേ​​​ക്ക​​​ബ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

മ​​​ല​​​യാ​​​ള ബ്രാ​​​ഹ്മ​​​ണ സ​​​മാ​​​ജം കേ​​​ന്ദ്ര ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മോ​​​ഹ​​​ന്‍കു​​​മാ​​​ര്‍ പു​​​തു​​​മ​​​ന, കേ​​​ന്ദ്ര ട്ര​​​ഷ​​​റ​​​ര്‍ ത്രി​​​വി​​​ക്ര​​​മ​​​ന്‍ ന​​​മ്പൂ​​​തി​​​രി, എ​​​കെ​​​ബി​​​എ​​​ഫ് സം​​​സ്ഥാ​​​ന​​​പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ച്ച്. ഗ​​​ണേ​​​ഷ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ന​​​മ്പൂ​​​തി​​​രി, പു​​​ഷ്പ​​​ക ബ്രാ​​​ഹ്മ​​​ണ സേ​​​വാ സം​​​ഘം സം​​​സ്ഥാ​​​ന​​​പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ല്‍. വി​​​ശ്വ​​​നാ​​​ഥ​​​ന്‍, ഗൗ​​​ഡ സാ​​​ര​​​സ്വ​​​ത ബ്രാ​​​ഹ്മ​​​ണ ക്ഷേ​​​മ സ​​​ഭാ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രം​​​ഗ​​​ദാ​​​സ​​​പ്ര​​​ഭു, സു​​​രേ​​​ഷ് മൂ​​​സ​​​ത് തുടങ്ങിയവർ പ്ര​​​സം​​​ഗി​​​ക്കും.