ഹരികുമാര്‍ കോയിക്കല്‍ എന്‍എസ്എസ് സെക്രട്ടറി
1549283
Friday, May 9, 2025 8:00 AM IST
നായര്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറിയായി ഹരികുമാര്‍ കോയിക്കല്‍ ചുമതലയേറ്റു. സംഘടനയുടെ ഔദ്യോ ഗിക കാര്യങ്ങളില്‍ ജനറല്‍ സെക്രട്ടറിയെ സഹായിക്കുകയാണ് ചുമതല. എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സിലംഗവും കൃഷിവിഭാഗം സെക്രട്ടറിയും ചങ്ങനാശേരി താലൂക്ക് യൂണി യന്‍ പ്രസിഡന്റുമാണ്.