ഗം​ഗാ​ധ​ര​ന്‍ മാ​സ്റ്റ​റെ ആ​ദ​രി​ച്ചു
Sunday, April 28, 2024 7:18 AM IST
തൃ​ശൂ​ര്‍: പ്ര​മു​ഖ ഗാ​ന്ധി​യ​നും അ​ധ്യാ​പ​ക​നേ​താ​വു​മാ​യി​രു​ന്ന പി.​വി. ഗം​ഗാ​ധ​ര​ന്‍ മാ​സ്റ്റ​റെ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ സു​ഹൃ​ദ്‌​സം​ഘം ആ​ദ​രി​ച്ചു. ഒ​ല്ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, സി.​ബി.​എ​സ്. മ​ണി, പി.​ജെ. കു​ര്യ​ന്‍‌​മാ​സ്റ്റ​ര്‍, പി.​എ​സ്. സു​കു​മാ​ര​ന്‍, ടി.​എ​ന്‍. ആ​ന​ന്ദ​പ്ര​സാ​ദ്, കെ.​വി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ശ്രീ​നി​വാ​സ് കോ​വ​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ച​ത്.