ഗൂളിക്കടവിൽ എ​ൽ​ഡി​എ​ഫ് പൊ​തു​യോ​ഗം
Sunday, April 21, 2024 6:29 AM IST
അ​ഗ​ളി:​ഗൂ​ളി​ക്ക​ട​വി​ൽ ഇ​ന്ന​ലെ ന​ട​ന്ന എ​ൽ​ഡി​എ​ഫ് അ​ട്ട​പ്പാ​ടി മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം സി​പി​ഐ​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ​എം അ​ട​പ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു അ​ധ്യ​ക്ഷ​നാ​യി.

സി​പി​ഐ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.പി. സു​രേ​ഷ്‌​രാ​ജ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഡി.ര​വി, കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ൺ മ​ര​ങ്ങോ​ലി, എ​ൻ​സി​പി (എ​സ്) സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.എ. സ​ലോ​മി, ജെ​ഡി (എ​സ്) അ​ട്ട​പ്പാ​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ്, ആ​ർ​ജെ​ഡി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.മു​ഹ​മ്മ​ദ് ജാ​ക്കി​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് സ്‌​ക​റി​യ വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. നൈ​സ് മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.രാ​മ​മൂ​ർ​ത്തി, പു​തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ, അ​ഗ​ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ലി​ല്ലി മാ​ത്യു, വി.കെ. ജെ​യിം​സ്, എ​സ് സ​നോ​ജ്, ഷ​ബീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.