x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലി​യ ഭ​ട്ടി​ന്‍റെ ഹോ​ട്ട് ലു​ക്ക്; ‘ല​വ് ആ​ൻ​ഡ് വാ​ർ’ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്ത്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 25, 2026 12:28 PM IST | Updated: September 25, 2026 12:28 PM IST

ചിത്രത്തിന്‍റെ പോസ്റ്റർ

ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ല​വ് ആ​ൻ​ഡ് വാ​റി​ന്‍റെ സെ​ക്ക​ൻ​ഡ് പോ​സ്റ്റ​ർ പു​റ​ത്ത്. ചി​ത്ര​ത്തി​ലെ നാ​യി​ക ആ​ലി​യ ഭ​ട്ടി​ന്‍റെ ക്യാ​ര​ക്ട​ർ ലു​ക്കാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ര​ക്തം പു​ര​ണ്ട കൈ​ക​ളു​മാ​യി വി​ന്‍റേ​ജ് കാ​റി​ൽ ഡ്രൈ​വ് ചെ​യ്തു പോ​കു​ന്ന ര​ൺ​ബീ​റി​ന്‍റെ ലു​ക്ക് ആ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ. അ​ടു​ത്ത​താ​യി വ​രു​ന്ന​ത് വി​ക്കി കൗ​ശ​ലി​ന്‍റെ ലു​ക്ക് ആ​കും. 

2027 ജ​നു​വ​രി റി​ലീ​സാ​യാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ര​ൺ​ബീ​ർ ക​പൂ​ർ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

 

2007ൽ ​ഇ​റ​ങ്ങി​യ ബ​ൻ​സാ​ലി​യു​ടെ ‘സാ​വ​രി​യ’​യി​ലാ​ണ് ര​ൺ​ബീ​ർ ഏ​റ്റ​വും അ​വ​സാ​നം വേ​ഷ​മി​ട്ട​ത്. ഏ​ക​ദേ​ശം ര​ണ്ടു​വ​ർ​ഷ​ക്കാ​ല​ത്തോ​ള​മാ​യി ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. 2004ല്‍ ​ആ​ണ് ചി​ത്രം പ്ര​ഖ്യാ​പി​ച്ച​ത്.

ന​വം​ബ​ർ ആ​റി​ന് നി​തീ​ഷ് തി​വാ​രി​യു​ടെ ‘രാ​മാ​യ​ണ’ റി​ലീ​സി​നു പി​ന്നാ​ലെ ര​ൺ​ബീ​റി​ന്‍റേ​താ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണ് ‘ല​വ് ആ​ൻ​ഡ് വാ​ർ’.

 

 

Tags : Alia Bhatt Love & War character poster cinema

Recent News

Corehub Up