x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ത്ര വ​ലി​യ അ​വാ​ർ​ഡ് മേ​ടി​ച്ച​യാ​ളാ​ണെ​ങ്കി​ലും സു​ര​ക്ഷി​ത​നാ​ണെ​ന്ന് ക​രു​ത​രു​ത്: വി​വാ​ഹ​ബ​ന്ധം ത​ക​ർ​ന്ന​തി​നെ​ക്കു​റി​ച്ച് ഫി​റോ​സ് ഖാ​ൻ


Published: April 25, 2026 09:51 AM IST | Updated: April 25, 2026 09:51 AM IST

സ​ജ്ന നൂ​റു​മാ​യു​ള്ള ദാ​മ്പ​ത്യം ത​ക​രാ​നു​ള്ള കാ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ന​ൽ​കി മു​ൻ ഭ​ർ​ത്താ​വ് ഫി​റോ​സ് ഖാ​ൻ. മൂ​ന്നാ​മ​തൊ​രാ​ളു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​ബ​ന്ധം ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഫി​റോ​സ് ഖാ​ന്‍റെ സം​സാ​ര​ത്തി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

ക്രൂ​ര​മ​നോ​ഭാ​വ​മു​ള്ള ലൈം​ഗി​ക വി​കൃ​ത​മു​ള്ള വ്യ​ക്തി​ക​ൾ ഇ​വി​ടെ ഒ​ളി​ച്ചു ക​ളി ന​ട​ത്തു​ക​യാ​ണെ​ന്നും എ​ത്ര വ​ലി​യ കൊ​മ്പ​നാ​ണെ​ങ്കി​ലും ഒ​രി​ക്ക​ൽ താ​ഴെ വ​രു​മെ​ന്നും ഫി​റോ​സ് പ​റ​യു​ന്നു.

വ​ലി​യ അ​വാ​ർ​ഡ് മേ​ടി​ച്ചു നി​ൽ​ക്കു​ന്ന ഒ​രാ​ളാ​ണ് ഈ ​വ്യ​ക്തി​യെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന ഫി​റോ​സ് പ​ക്ഷേ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല.

‘‘ചി​ല​ർ​ക്ക് ഒ​രു വി​ചാ​ര​മു​ണ്ട്. ഒ​രാ​ൾ മി​ണ്ടാ​തി​രി​ക്കു​മ്പോ​ൾ... ഒ​ന്നും അ​റി​യാ​ത്ത​തു​കൊ​ണ്ടാ​ണ്. അ​യാ​ൾ മ​ണ്ട​നാ​ണ്, പേ​ടി​ത്തൊ​ണ്ട​നാ​ണ് അ​ല്ലെ​ങ്കി​ൽ അ​യാ​ളെ പെ​ട്ട​ന്ന് പേ​ടി​പ്പി​ക്കാ​ൻ പ​റ്റും എ​ന്നൊ​ക്കെ ചി​ല​ർ​ക്കൊ​ക്കെ വി​ചാ​ര​ങ്ങ​ളു​ണ്ട്.

നി​ശ​ബ്ദ​രാ​യി ഇ​രി​ക്കു​ന്ന മ​നു​ഷ്യ​ർ എ​ല്ലാം അ​റി​യു​ന്ന​വ​രാ​ണ്. പ​ക്ഷേ അ​വ​ർ​ക്ക് ത​രം​താ​ഴാ​ൻ ക​ഴി​യി​ല്ല. അ​ല്ലെ​ങ്കി​ൽ‌ മ​റ്റു​ള്ള​വ​രെ​പ്പോ​ലെ താ​ഴേ​യ്ക്ക് പോ​യി സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല.

എ​ന്നു ക​രു​തി സേ​ഫ്റ്റി സോ​ണി​ലാ​ണ് പ​ല ഉ​ന്ന​ത​ന്മാ​രു​മെ​ന്ന് ക​രു​ത​രു​ത്. എ​ത്ര വ​ലി​യ അ​വാ​ർ‌​ഡ് മേ​ടി​ച്ച​യാ​ളാ​യാ​ലും ഞാ​ൻ അ​ങ്ങ് സേ​ഫാ​യി. ബു​ദ്ധി​കൊ​ണ്ട് ‍ഞാ​ൻ ക​ളി​ക്കു​ക​യാ​ണ്. എ​ത്ര വ​ലി​യ ക്രി​മി​ന​ൽ മെ​ന്‍റാ​ലി​റ്റി ഉ​ണ്ടെ​ങ്കി​ലും എ​ത്ര സ്ത്രീ​ക​ളെ ഞാ​ൻ ഉ​പ​യോ​ഗി​ച്ചാ​ലും ഞാ​ൻ ര​ക്ഷ​പ്പെ​ടും. എ​ന്‍റെ കൈ​യി​ൽ അ​ത്ര​ത്തോ​ളം പി​ടി​പാ​ടു​ണ്ട്

അ​ല്ലെ​ങ്കി​ൽ ഞാ​ൻ വ​ലി​യൊ​രു സ്ഥാ​ന​ത്ത് എ​ത്തി നി​ൽ​ക്കു​ക​യാ​ണ്‌. വ​ലി​യ അ​വാ​ർ​ഡ് മേ​ടി​ച്ച് നി​ൽ​ക്കു​ന്ന​യാ​ളാ​ണ്. അ​തു​കൊ​ണ്ട് ഇ​വ​നെ ഏ​ത് രീ​തി​യി​ലും ത​ക​ർ​ക്കാം. ‌

എ​ന്ത് ഞാ​ൻ ചെ​യ്താ​ലും അ​തൊ​ന്നും ഒ​രു വി​ഷ‍​യ​വും ആ​വി​ല്ല എ​ന്ന് ക​രു​തി ചി​ല വ്യ​ക്തി​ക​ൾ ഇ​വി​ടെ ക്രൂ​ര മ​നോ​ഭാ​വ​മു​ള്ള വ്യ​ക്തി​ക​ൾ, സെ​ക്സ് പെ​ർ​വെ​ട്ടാ​യി​ട്ടു​ള്ള വ്യ​ക്തി​ക​ൾ ഇ​വി​ടെ മ​നോ​ഹ​ര​മാ​യി ഹൈ​ഡ് ആ​ൻ​ഡ് സീ​ക്ക് ക​ളി​ക്കു​ന്നു​ണ്ട്.

കു​റ​ച്ച് നാ​ൾ മു​മ്പ് വ​രെ എ​നി​ക്ക് ക​ർ​മ​യി​ൽ വി​ശ്വാ​സ​മി​ല്ലാ​യി​രു​ന്നു. അ​തി​ന് മു​ന്നേ ഒ​രു നാ​ല് കൊ​ല്ല​മാ​യി എ​നി​ക്ക് ദൈ​വ​വി​ശ്വാ​സ​വു​മി​ല്ല. അ​തും പോ​യി. ക​ർ​മ​യി​ലു​ള്ള വി​ശ്വാ​സ​വും പോ​യി.

പ​ക്ഷേ ഇ​പ്പോ​ൾ ഞാ​ൻ ദൈ​വ വി​ശ്വാ​സ​ത്തി​ലേ​ക്ക് തി​രി​ച്ച് വ​രി​ക​യാ​ണ്. അ​ല്ലെ​ങ്കി​ൽ ക​ർ​മ എ​ന്നൊ​ന്ന് ഉ​ണ്ടെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ക​യാ​ണ്.

അ​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണം ഞാ​ൻ ത​ന്നെ​യാ​ണ്. സ​ത്യം എ​ന്നും വി​ജ​യി​ക്കും. എ​ത്ര വ​ലി​യ കൊ​മ്പ​നാ​ണെ​ങ്കി​ലും ഒ​രി​ക്ക​ൽ താ​ഴെ വ​രും.’’​ഫി​റോ​സി​ന്‍റെ വാ​ക്കു​ക​ൾ.

ഫി​റോ​സു​മാ​യു​ള്ള വി​വാ​ഹ ബ​ന്ധം പി​രി​യാ​ൻ കാ​ര​ണം വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും മൂ​ന്നാ​മ​തൊ​രാ​ൾ ത​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ജ്ന​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ സ​ജ്ന​യു​ടെ വാ​ക്കു​ക​ൾ ത​ള്ളി​ക്ക​ള​യു​മാ​ണ് ഫി​റോ​സ്.

Tags : Firoz khan sajna noor divorce

Recent News

Corehub Up