x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്താ മോ​നെ ജ​യി​ച്ചു വാ.. പി​ഷാ​ര​ടി​ക്ക് ആ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ


Published: March 20, 2026 01:27 PM IST | Updated: March 21, 2026 10:07 AM IST

പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ര​മേ​ശ് പി​ഷാ​ര​ടി​ക്ക് ആ​ശം​സ​ക​ളു​മാ​യി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ൽ. ‘എ​ന്താ മോ​നെ ജ​യി​ച്ചു വാ..... ​കൈ പി​ടി​ച്ച് ലാ​ലേ​ട്ട​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പി​ഷാ​ര​ടി പ​ങ്കു​വ​ച്ച​ത്.

മ​മ്മൂ​ട്ടി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് താ​ൻ പാ​ല​ക്കാ​ട് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്നും ആ​രെ​യും നി​ർ​ബ​ന്ധി​ച്ച് പ്ര​ച​ര​ണ​ത്തി​ന് കൊ​ണ്ടു​വ​രി​ല്ലെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. താ​ന്‍ വി​ജ​യി​ച്ചാ​ല്‍ മ​മ്മൂ​ട്ടി​യെ പാ​ല​ക്കാ​ട് എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ചാ​ര​ണ​ത്തി​ന് പ്ര​ത്യേ​കം ത​ന്ത്ര​ങ്ങ​ള്‍ ഒ​ന്നും ഉ​പ​യോ​ഗി​ക്കി​ല്ല. പാ​ല​ക്കാ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക​മാ​യ ആ​രോ​ഗ്യ​ത്തി​നും മാ​ന​സി​ക​മാ​യ സ​ന്തോ​ഷ​ത്തി​നു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ക. ന​ല്ല കാ​ര്യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ട് പോ​വു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

Tags : Mohanlal wishes Ramesh Pisharody

Recent News

Corehub Up