x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ടി​വേ​ലു നാ​യ​ക​നാ​കു​ന്ന പോ​ർ​മു​ഴ​ക്കം; സം​വി​ധാ​നം എ.​ബി. അ​നി​ൽ


Published: March 3, 2026 03:45 PM IST | Updated: March 3, 2026 03:45 PM IST

പൊ​ങ്കാ​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എ.​ബി. ബി​നി​ൽ ത​മി​ഴി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു.​പോ​ർ​മു​ഴ​ക്കം എ​ന്ന ചി​ത്ര​മാ​ണ് ബി​നി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വ​ടി​വേ​ലു​വാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ ​മ​ണി ലാ​ന്‍റ്, ഗോ​ൾ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പൂ​ർ​ണ​മാ​യും കോ​ട​തി പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ത്രി​ല്ല​ർ സി​നി​മ​യാ​ണി​ത്. കോ​ർ​ട്ട്റൂം ഡ്രാ​മ എ​ന്ന് ഈ ​ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കാം. സ​ത്യ​സ​ന്ധ​നും ധൈ​ര്യ​ശാ​ലി​യു​മാ​യ ഒ​രു പ​ബ്ലി​ക്ക് പ്രോ​സി​ക്ക്യൂ​ട്ട​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വ​ടി​വേ​ലു ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടേ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടേ​യും നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തി​ൽ ചെ​ന്നൈ​യി​ൽ ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : pormuzhakkam vadivelu movie news

Recent News

Corehub Up