x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​ൻ തു​ണി പ​റി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ കാ​ണി​ക്ക​ടോ ശാ​ന്തി​വി​ള അ​പ്പൂ​പ്പാ; ആ​ഞ്ഞ​ടി​ച്ച് രേ​ണു സു​ധി


Published: February 13, 2026 11:02 AM IST | Updated: February 13, 2026 11:03 AM IST

ത​നി​ക്കെ​തി​രെ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ലും പ​രി​ഹാ​സ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി അ​ന്ത​രി​ച്ച ന​ട​ൻ കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ രേ​ണു സു​ധി. ശാ​ന്തി​വി​ള ദി​നേ​ശി​നെ ക​ട​ന്നാ​ക്ര​മി​ച്ചാ​ണ് രേ​ണു എ​ത്തി​യി​രി​ക്കു​ന്ന​ത്.

ദു​ബാ​യി​ൽ താ​ൻ വ​സ്ത്ര​മി​ല്ലാ​തെ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ ഉ​ണ്ടെ​ന്ന ശാ​ന്തി​വി​ള ദി​നേ​ശ​ന്‍റെ ആ​രോ​പ​ണ​ത്തെ രേ​ണു വെ​ല്ലു​വി​ളി​ച്ചു.

ദി​നേ​ശ​ന് ധൈ​ര്യം ഉ​ണ്ടെ​ങ്കി​ൽ ആ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് രേ​ണു സു​ധി പ​റ​ഞ്ഞു. ത​ന്നെ തൈ​ക്കി​ള​വി എ​ന്നു വി​ളി​ച്ച ശാ​ന്തി​വി​ള ദി​നേ​ശ​നെ അ​പ്പൂ​പ്പ​ൻ എ​ന്ന് സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് രേ​ണു സു​ധി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.   

‘‘രേ​ണു സു​ധി​യാ​ണ്, എ​യ​റി​ൽ ത​ന്നെ ആ​ണ് ഇ​പ്പോ​ഴും എ​യ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യി​ട്ടി​ല്ല. എ​നി​ക്ക് അ​നു​കൂ​ല​മാ​യി നി​ൽ​ക്കു​ന്ന കു​റെ വ്ലോഗേ​ർ​സ് ഉ​ണ്ട്. അ​വ​ർ​ക്ക് ഒ​രു​പാ​ട് ന​ന്ദി.

എ​നി​ക്ക് അ​നു​കൂ​ല​മാ​യി പ​റ​യു​ന്ന വ്ലോ​ഗു​ക​ളി​ലൂ​ടെ ആ​ണ് ഞാ​ൻ എ​നി​ക്ക് എ​തി​രെ നെ​ഗ​റ്റീ​വ് പ​റ​യു​ന്ന​വ​രെ പ​റ്റി കേ​ൾ​ക്കു​ന്ന​ത്. സി​നി​മാ​ക്കാ​രെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു, എ​ന്‍റെ ഭ​ർ​ത്താ​വ് ഒ​രു സി​നി​മാ​ക്കാ​ര​ൻ ആ​യി​രു​ന്നു. 

പ​ക്ഷേ ശാ​ന്തി​വി​ള ദി​നേ​ശ​ൻ അ​പ്പൂ​പ്പാ, കൊ​റേ ആ​യ​ല്ലോ താ​ൻ എ​ന്നെ പ​റ്റി പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട്. ത​നി​ക്ക് നാ​ണ​മി​ല്ലേ എ​ന്നെ തൈ​ക്കി​ള​വി എ​ന്ന് വി​ളി​ക്കാ​ൻ? എ​ടോ എ​നി​ക്ക് 34 വ​യ​സേ ഉ​ള്ളൂ.

എ​ന്നെ തൈ​ക്കി​ള​വി എ​ന്ന് വി​ളി​ക്കാ​ൻ നാ​ണം ആ​കു​ന്നി​ല്ലേ അ​പ്പൂ​പ്പാ നി​ങ്ങ​ൾ​ക്ക്. താ​ൻ പ​റ​ഞ്ഞ​ല്ലോ ദു​ബാ​യി​ൽ വ​സ്ത്രം ഇ​ല്ലാ​തെ ഞാ​ൻ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ ആ​രോ ത​നി​ക്ക്  അ​യ​ച്ചു ത​ന്നു എ​ന്ന്. ത​നി​ക്ക് ധൈ​ര്യം ഉ​ണ്ടെ​ങ്കി​ൽ അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ടെ​ടോ.’’​രേ​ണു സു​ധി പ​റ​ഞ്ഞു.

യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു ശാ​ന്തി​വി​ള ദി​നേ​ശ് രേ​ണു സു​ധി​യെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​ത്. ദു​ബാ​യി​ലേ​ക്ക് വേ​റെ പ​ല പ​രി​പാ​ടി​ക​ള്‍​ക്കും വേ​ണ്ടി​യാ​ണ് രേ​ണു പോ​വു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

പേ​രെ​ടു​ത്ത് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹം രേ​ണു​വി​നെ​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ക​മ​ന്‍റു​ക​ള്‍. കേ​ര​ള​ത്തി​ലെ ഒ​രു പെ​ണ്ണ് ഇ​ട​യ്ക്ക് ദു​ബാ​യി​ല്‍ പോ​യി മ​ദ്യ​പി​ച്ച്, ഉ​ടു​തു​ണി ഉ​രി​ഞ്ഞ് നൃ​ത്തം ചെ​യ്യും. ആ ​വീ​ഡി​യോ നേ​രി​ട്ട് ക​ണ്ട​താ​ണ്. ഇ​പ്പോ​ള്‍ ചാ​ന​ലു​ക​ള്‍​ക്കൊ​ന്നും അ​വ​രെ വേ​ണ്ട. ആ ​കാ​ര്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത് ഇ​വ​ളാ​ണെ​ന്നാ​യി​രു​ന്നു ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​ഞ്ഞ​ത്. 

Tags : SANTHIVILA DINESH RENU SUDHI

Recent News

Corehub Up