x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ അ​വ​ൻ​മാ​രും അ​വ​ളു​മാ​രും മ​റ​ക്കു​ന്ന പേ​ര്; പൊ​ട്ടി​ത്തെ​റി​ച്ച് രേ​ണു സു​ധി  


Published: April 2, 2026 08:50 AM IST | Updated: April 2, 2026 08:50 AM IST

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​നി​ക്ക് നേ​രെ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രേ​ണു സു​ധി വീ​ണ്ടും രം​ഗ​ത്ത്. രേ​ണു​വി​ന്‍റെ ഒ​രു സു​ഹൃ​ത്ത് പ​ങ്കു​വ​ച്ച കു​റി​പ്പ് ഷെ​യ​ർ ചെ​യ്തു​കൊ​ണ്ടാ​ണ് അ​വ​ർ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കു​ടും​ബ​ക​ല​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന​ത് ര​ണ്ടാ​മ​ത്തെ മ​ക​നാ​യ മ​ക​ൻ ഋ​തു​ൽ രാ​ജി​നെ​യാ​ണ് (റി​ത​പ്പ​ൻ) എ​ന്ന കു​റി​പ്പാ​ണ് രേ​ണു ഷെ​യ​ർ ചെ​യ്ത​ത്.

"എ​ല്ലാ അ​വ​ളു​മാ​രും അ​വ​ന്മാ​രും മ​റ​ക്കു​ന്ന ഒ​രു പേ​ര് - റി​ത​പ്പ​ൻ... കൊ​ല്ലം സു​ധി​യു​ടെ ഇ​ള​യ മ​ക​ൻ. ഈ ​കു​ഞ്ഞി​ന്റെ സ​മാ​ധാ​നം ക​ള​ഞ്ഞ​പ്പോ​ൾ നി​ന​ക്കൊ​ക്കെ അ​ട​ക്ക​മാ​യ​ല്ലോ!" എ​ന്നാ​ണു പോ​സ്റ്റ് പ​ങ്കു​വ​ച്ചു​കൊ​ണ്ട് രേ​ണു സു​ധി കു​റി​ച്ച​ത്. 

ഇ​ത് ഋ​തു​ൽ രാ​ജ് എ​ന്ന റി​ത​പ്പ​ൻ, സു​ധി​യു​ടെ ഭാ​ര്യ രേ​ണു​വും, നി​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടെ രേ​ണു വി​ന്റെ കു​റ്റ​വും കു​റ​വും കി​ച്ചു​വി​ന്‍റെ കു​റ്റ​വും കു​റ​വും നി​ര​ത്തു​മ്പോ​ൾ ആ ​ര​ണ്ട് കൂ​ട​പ്പി​റ​പ്പു​ക​ളെ ആ​ണ് അ​ക​റ്റി​യ​ത്. ആ ​കു​ഞ്ഞി​ന് കി​ച്ചൂ​നെ ജീ​വ​നാ! തി​രി​ച്ചും, കാ​ശി​നു വേ​ണ്ടി​യും സ്വ​യം ജ​യി​ക്കാ​ൻ വേ​ണ്ടി​യും പ​ല​രും പ​ല​തും പ​റ​യു​മ്പോ​ൾ ആ ​കു​ഞ്ഞി​നെ ആ​രും ഓ​ർ​ക്കു​ന്നി​ല്ല. അ​വ​ന്റെ കൂ​ടെ വീ​ടാ, അ​വ​ന്‍റെ കൂ​ടെ അ​ച്ഛ​നാ സു​ധി!

ആ ​ബ​ന്ധം രേ​ണു​വി​നു​ണ്ട്, രേ​ണു​വി​ന്‍റെ പേ​ർ​സ​ണ​ൽ കാ​ര്യ​ത്തി​ൽ എ​ത്ര ബ​ന്ധം ഉ​ണ്ടേ​ലും ഞാ​ൻ ഇ​ട​പെ​ടാ​റി​ല്ല. അ​ത് അ​വ​രു​ടെ ഇ​ഷ്ടം. കി​ച്ചു​വി​നെ ഒ​രി​ക്ക​ൽ ക​ണ്ടി​രു​ന്നു ഡി​സം​ബ​ർ 25ന്, ​അ​വ​രു​ടെ വീ​ട്ടി​ൽ വെ​ച്ച്! അ​മ്മ​യും മോ​നും ത​മ്മി​ൽ പ്ര​ശ്ന​വും ഉ​ള്ള​താ​യി ക​ണ്ടി​ല്ല.

റി​ത​പ്പ​ൻ കി​ച്ചു ചേ​ട്ടാ​യി വ​രു​മ്പോ​ൾ ഒ​രു​പാ​ട് ഹാ​പ്പി ആ​ണ്. അ​ത് എ​ല്ലാ​വ​രും കൂ​ടെ ഇ​ല്ലാ​താ​ക്കി. അ​ല്ലാ​തെ രേ​ണു​വി​നും കി​ച്ചു​വി​നും ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല." എ​ന്നാ​ണു രേ​ണു​വി​ന്‍റെ സു​ഹൃ​ത്ത് കു​റി​ച്ച​ത്.

താ​ൻ ഇ​പ്പോ​ഴും ദു​ബാ​യി​ലാ​ണെ​ന്നും വി​വാ​ദ​ങ്ങ​ളൊ​ന്നും ഒ​രു ത​ര​ത്തി​ലും ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്നും രേ​ണു പ​റ​യു​ന്നു. ‘‘ഫോ​ണും ഇ​ൻ​സ്റ്റ​യും ഒ​ന്നും തു​റ​ക്കാ​ൻ പ​റ്റു​ന്നി​ല്ല, ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഒ​രു​പാ​ട് പേ​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചീ​ത്ത വി​ളി​ക്കു​ന്നു​ണ്ട്. പ​ക്ഷേ ഒ​രു വി​വാ​ദ​വും എ​ന്നെ ബാ​ധി​ക്കി​ല്ല. ഞാ​ൻ ന​ല്ല തി​ര​ക്കി​ലാ​ണ്, ഇ​പ്പോ​ഴും ദു​ബാ​യി​ലാ​ണ്. ദൈ​വം സ​ഹാ​യി​ച്ച് സാ​മ്പ​ത്തി​ക​മാ​യും ന​ന്നാ​യി മു​ന്നോ​ട്ടു പോ​കു​ന്നു.’’​രേ​ണു​വി​ന്‍റെ വാ​ക്കു​ക​ൾ.

Tags : Renu Sudhi kichu sudhi kollam sudhi

Recent News

Corehub Up