x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ൽ​മാ​ൻ ഖാ​ന് ഇ​തെ​ന്തു​പ​റ്റി? ആ​കെ ക്ഷീ​ണി​ച്ചി​രി​ക്കു​ന്നു: മ​റു​പ​ടി​യു​മാ​യി താ​രം

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 20, 2026 03:41 PM IST | Updated: July 20, 2026 03:41 PM IST

സൽമാൻ ഖാൻ

മും​ബൈ​യി​ൽ ന​ട​ന്ന ഒ​രു പൊ​തു​പ​രി​പാ​ടി​ക്കെ​ത്തി​യ ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ന്‍റെ പു​തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. സാ​ധാ​ര​ണ ക​ണ്ടു​വ​രാ​റു​ള്ള എ​ന​ർ​ജി​യി​ല്ലാ​തെ ഏ​റെ ത​ള​ർ​ന്ന രൂ​പ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ച്ചൊ​ല്ലി ആ​രാ​ധ​ക​ർ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്.

പ​രി​പാ​ടി​ക്കി​ടെ താ​രം ഇ​ട​യ്ക്കി​ടെ ചു​മ​യ്ക്കു​ന്നു​മു​ണ്ട്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് പ​ല​ത​ര​ത്തി​ലു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ളും പ്ര​ച​രി​ച്ചു.

 

സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി സ​ൽ​മാ​ൻ ഖാ​നെ​ത്തി. ഇ​തേ ലു​ക്കി​ലു​ള്ള ത​ന്‍റെ പു​തി​യ കു​റ​ച്ച് ചി​ത്ര​ങ്ങ​ളാ​ണ് സ​ൽ​മാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കു നേ​രി​ട്ടു മ​റു​പ​ടി പ​റ​യു​ന്ന​തി​നു പ​ക​രം, സ​ൽ​മാ​ൻ പോ​സ്റ്റി​ന് ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ് “ആ​പ് ലോ​ഗോ​ൻ കി ​ത​ബി​യ​ത് കൈ​സി ഹേ?" (​നി​ങ്ങ​ളു​ടെ​യൊ​ക്കെ ആ​രോ​ഗ്യം എ​ങ്ങ​നെ​യു​ണ്ട്?) എ​ന്നാ​യി​രു​ന്നു. ത​ന്നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ത​മാ​ശ​രൂ​പേ​ണ​യു​ള്ള മ​റു​പ​ടി​യാ​യാ​ണ് സ​ൽ​മാ​ൻ ന​ൽ​കി​യ​ത്.

 

 

Tags : Salman Khan Actor Responds Entertainment Movies Cinema

Recent News

Corehub Up