x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അ​യാ​ൾ ബാ​ഡ് ട​ച്ച് ചെ​യ്തു'; 65-കാ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ മൊ​ഴി'അ​യാ​ൾ ബാ​ഡ് ട​ച്ച് ചെ​യ്തു'; 65-കാ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ മൊ​ഴി

ഓൺലൈൻ ഡെസ്ക്
Published: August 19, 2026 12:00 AM IST | Updated: August 19, 2026 12:00 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: 65-കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബ​ന്ധു​വാ​യ 13 വ​യ​സ്സു​കാ​രി​യു​ടെ മൊ​ഴി​ക​ളി​ൽ വൈ​രു​ധ്യ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞ​ത്. 13-കാ​രി​യു​ടെ പ്രേ​ര​ണ​യി​ലാ​ണ് കു​ട്ടി​യു​ടെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ക​രു​വാ​റ്റ​യി​ലെ​ത്തി​യ​ത്. ഇ​വ​രും കൗ​മാ​ര​ക്കാ​രാ​ണ്.ആ​ല​പ്പു​ഴ: ക​രു​വാ​റ്റ​യി​ൽ ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് കൗ​മാ​ര​ക്കാ​രി​യു​ടെ പ്രേ​ര​ണ​യി​ലെ​ന്ന് സ്ഥി​രീ​ക​ര​ണം. 

പെ​ൺ​കു​ട്ടി​യു​ടെ പ്രേ​ര​ണ​യി​ലാ​ണ് കു​ട്ടി​യു​ടെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും വീ​ട്ടി​ലെ​ത്തി കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും മോ​ഷ​ണ​മാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മോ​ഷ​ണ​ത്തി​നൊ​പ്പം പ്ര​തി​കാ​ര​വും ല​ക്ഷ്യ​മി​ട്ടാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
65-കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബ​ന്ധു​വാ​യ 13 വ​യ​സ്സു​കാ​രി​യു​ടെ മൊ​ഴി​ക​ളി​ൽ വൈ​രു​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞ​ത്. 13-കാ​രി​യു​ടെ പ്രേ​ര​ണ​യി​ലാ​ണ് കു​ട്ടി​യു​ടെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ക​രു​വാ​റ്റ​യി​ലെ​ത്തി​യ​ത്. ഇ​വ​രും കൗ​മാ​ര​ക്കാ​രാ​ണ്. മോ​ഷ​ണ​മാ​യി​രു​ന്നു പ്ര​ധാ​ന​ല​ക്ഷ്യം. ഇ​തി​നൊ​പ്പം പ്ര​തി​കാ​രം തീ​ർ​ക്കാ​ൻ കൂ​ടി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. 

കൊ​ല്ല​പ്പെ​ട്ട​യാ​ൾ ത​ന്നെ ബാ​ഡ് ട​ച്ച് ചെ​യ്തെ​ന്ന് പെ​ൺ​കു​ട്ടി നേ​ര​ത്തേ കാ​മു​ക​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യി 65-കാ​ര​നെ കൊ​ല്ല​ണ​മെ​ന്നും പെ​ൺ​കു​ട്ടി കാ​മു​ക​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, ബാ​ഡ് ട​ച്ച് ചെ​യ്ത സം​ഭ​വം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​ക​ളെ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ജി​ല്ലാ പൊ​ലീ​സ് സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി.

ക​രു​വാ​റ്റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന 65-കാ​ര​നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​സ​വ​ത്തി​നാ​യി മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ 65-കാ​ര​നും ബ​ന്ധു​വാ​യ 13-കാ​രി​യും മാ​ത്ര​മാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് കൊ​ല്ലം പ​ര​വൂ​രി​ലു​ള്ള പെ​ൺ​കു​ട്ടി​യു​ടെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ക​രു​വാ​റ്റ​യി​ലെ​ത്തി കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.  

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up