x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ൾ തെ​ര​ഞ്ഞെ‌​ടു​പ്പ്: ഒ​രി​ട​ത്തും റീ​പോ​ളിം​ഗി​ല്ല


Published: April 25, 2026 11:02 PM IST | Updated: April 25, 2026 11:02 PM IST

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ബം​​​​​ഗാ​​​​​ൾ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ‌​​​​​ടു​​​​​പ്പി​​​​​ന്‍റെ ആ​​​​​ദ്യ​​​​​ഘ​​​​​ട്ട പോ​​​​​ളിം​​​​​ഗ് സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ൻ. പോ​​​​​ളിം​​​​​ഗ് ന​​​​​ട​​​​​ന്ന 44,376 ബൂ​​​​​ത്തു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നി​​​​​ലും റീ​​​​​പോ​​​​​ളിം​​​​​ഗ് വേ​​​​​ണ്ടി​​​​​വ​​​രി​​​ല്ല.

16 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​യി 152 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ആ​​​​​ദ്യ​​​​​ഘ​​​​​ട്ട പോ​​​​​ളിം​​​​​ഗ് ന​​​​​ട​​​​​ന്ന​​​​​ത്. അ​​​​​ക്ര​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര സേ​​​​​ന​​​​​യെ​​​​​യും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രെ​​​​​യും വി​​​​​ന്യ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്നു.

ഇ​​​​​ത്ത​​​​​വ​​​​​ണ ബം​​​ഗാ​​​ളി​​​ൽ റി​​​​​ക്കാ​​​​​ർ​​​​​ഡ് പോ​​​​​ളിം​​​​​ഗാ​​​​​ണ് (92.6 ശ​​​​​ത​​​​​മാ​​​​​നം) ന​​​​​ട​​​​​ന്ന​​​​​ത്. ര​​​​​ണ്ടാം ഘ​​​​​ട്ട വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് 29ന് ​​​​​ന​​​​​ട​​​​​ക്കും.

Tags : Bengal elections No repolling anywhere

Recent News

Corehub Up