x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി നേതാവ് കൊല്ലപ്പെട്ട കേസ്: വിനയ് കുൽക്കർണി കുറ്റക്കാരൻ


Published: April 17, 2026 02:45 AM IST | Updated: April 17, 2026 02:45 AM IST

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ബി​​​​ജെ​​​​പി നേ​​​​താ​​​​വ് യോ​​​​ഗേ​​​​ഷ് ഗൗ​​​​ഡ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ വി​​​​ന​​​​യ് കു​​​​ൽ​​​​ക്ക​​​​ർ​​​​ണി​​​​യും മ​​​​റ്റു 16 പേ​​​​രും കു​​​​റ്റ​​​​ക്കാ​​​​രാ​​​​ണെ​​​​ന്ന് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി. ശി​​​​ക്ഷ ഇ​​​​ന്നു വി​​​​ധി​​​​ക്കും.

Tags : BJP leader murder case Vinay Kulkarni guilty

Recent News

Corehub Up