x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരുവിൽ ദമ്പതികളും മകളും കൊല്ലപ്പെട്ടു


Published: June 23, 2026 11:56 PM IST | Updated: June 23, 2026 11:56 PM IST

ബം​​​​​ഗ​​​​​ളൂ​​​​​രു: ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ മൂ​​​​​ന്നു​​​ പേ​​​​​രെ കു​​​​​ത്തേ​​​​​റ്റ് മ​​​​​രി​​​​​ച്ച​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി. സോ​​​​​മ​​​​​സു​​​​​ന്ദ​​​​​ർ (52), ഭാ​​​​​ര്യ മു​​​​​ത്തു​​​​​ല​​​​​ക്ഷ്മി (48), ഇ​​​​​ള​​​​​യ​​​​​മ​​​​​ക​​​​​ൾ സു​​​​​പ്രി​​​​​യ (19) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ ഇ​​​​​വ​​​​​രു​​​​​ടെ മൂ​​​​​ത്ത​​​​​മ​​​​​ക​​​​​ളും ആ​​​​​ൺ​​​​​സു​​​​​ഹൃ​​​​​ത്തു​​​​​മാ​​​​​ണെ​​​​​ന്ന് സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. ഇ​​​​​വ​​​​​ർ ഒ​​​​​ളി​​​​​വി​​​​​ലാ​​​​​ണ്.

സീ​​​​​ഗ​​​​​ന​​​​​ഹ​​​​​ള്ളി​​​​​ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം. മൂ​​​​​ത്ത​​​​​മ​​​​​ക​​​​​ൾ​​​​​ക്ക് യു​​​​​വാ​​​​​വു​​​​​മാ‍യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ബ​​​​​ന്ധ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ദ​​​​​ന്പ​​​​​തി​​​​​മാ​​​​​ർ​​​​​ക്ക് എ​​​​​തി​​​​​ർ​​​​​പ്പു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു​​​​​മാ​​​​​സ​​​​​മാ​​​​​യി ആ​​​​​ൺ​​​​​സു​​​​​ഹൃ​​​​​ത്തി​​​​​നൊ​​​​​പ്പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു യു​​​​​വ​​​​​തി​​​​​യു​​​​​ടെ താ​​​​​മ​​​​​സം.

Tags : Bengaluru Couple daughter killed

Recent News

Corehub Up