x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സി​റ്റ് പോ​ളു​ക​ൾ ശാ​സ്ത്രീ​യ​മ​ല്ല; യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ശ​ശി ത​രൂ​ർ


Published: April 30, 2026 05:30 PM IST | Updated: April 30, 2026 05:30 PM IST

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ശ​ശി ത​രൂ​ർ. സം​സ്ഥാ​ന​ത്ത് 75ൽ ​അ​ധി​കം സീ​റ്റു​ക​ളി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും ശ​ശി ത​രൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​ൻ എ​ക്സി​റ്റ് പോ​ളു​ക​ളു​ടെ ആ​രാ​ധ​ക​ന​ല്ലെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. എ​ക്സി​റ്റ് പോ​ളു​ക​ൾ​ക്ക് സാ​മ്പി​ളു​ക​ൾ സ്വീ​ക​രി​ക്കു​ന്ന രീ​തി​ക​ൾ ശാ​സ്ത്രീ​യ​മ​ല്ലെ​ന്നും ശ​ശി ത​രൂ​ർ ആ​രോ​പി​ച്ചു. ബം​ഗാ​ളി​ൽ പ​ല​രും പ്ര​തി​ക​രി​ക്കാ​ൻ പോ​ലും ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്നും ശ​ശി ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം എ​ക്സി​റ്റ് പോ​ളു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ പി​ന്തു​ണ​ച്ച് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വി.​ഡി. സ​തീ​ശ​ന് ല​ഭി​ച്ച പി​ന്തു​ണ ജ​ന​വി​കാ​രം ആ​ണെ​ന്ന് ക​രു​തു​ന്നു​വെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ജ​ന​വി​കാ​രം പ​രി​ഗ​ണി​ച്ച് ത​ന്നെ​യാ​യി​രി​ക്കും തീ​രു​മാ​നം എ​ടു​ക്കു​ക. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കും ജ​ന​വി​കാ​രം പ​രി​ഗ​ണി​ക്കു​മെ​ന്നും സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Shashi Tharoor Exit polls congress UDF

Recent News

Corehub Up