x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വിം​ഗ് മാ​ത്രം പോ​രാ മ​റാ​ഠിയും അ​റി​യ​ണം!

വെബ്ഡെസ്ക്
Published: August 20, 2026 02:15 AM IST | Updated: August 20, 2026 02:15 AM IST

പ്രതീകാത്മക ചിത്രം

മും​​​​ബൈ: ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​ ഉ​​​​ൾ​​​​പ്പെ​​​​ടെ കൊ​​​​മേ​​​​ഴ്സ്യ​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഓ​​​​ടി​​​​ക്കു​​​​ന്ന​​വ​​ർ മ​​​​റാ​​​​ഠി​​ ഭാ​​ഷ​​യി​​ൽ പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ജ്ഞാ​​​​നം നേ​​ട​​ണ​​മെ​​ന്ന നി​​യ​​മം നി​​ർ​​ബ​​ന്ധ​​മാ​​ക്കി മ​​ഹാ​​രാ​​ഷ്‌​​ട്ര ഗ​​താ​​ഗ​​ത വ​​കു​​പ്പ്.

ഓ​​​​ട്ടോ​​​​റി​​​​ക്ഷ, ടാ​​​​ക്സി, ആ​​പ്പ് അ​​ധി​​ഷ്ഠി​​ത സേ​​വ​​ന​​ങ്ങ​​ളാ​​യ ഒ​​​​ല, ഊ​​​​ബ​​​​ർ, റാ​​​​പ്പി​​​​ഡോ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ഡ്രൈ​​വ​​ർ​​മാ​​രെ​​ല്ലാം മ​​റാ​​ഠി അ​​റി​​ഞ്ഞി​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.

ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ഭാ​​ഷാ​​പ​​രി​​ജ്ഞാ​​നം അ​​ള​​ക്കാ​​നു​​ള്ള ക​​ർ​​ക്ക​​ശ പ​​രി​​ശോ​​ധ​​ന ഇ​​ന്ന​​ലെ തു​​ട​​ങ്ങു​​ക​​യും ചെ​​യ്തു. ഭാ​​​​ഷാ പ​​​​രി​​​​ജ്ഞാ​​​​ന​​​​മി​​​​ല്ലെ​​​​ന്നു ക​​​​ണ്ടെ​​​​ത്തു​​​​ന്ന ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്കു പ​​ഠി​​ക്കാ​​ൻ ഒ​​​​രു മാ​​​​സ​​​​ത്തെ സാ​​​​വ​​​​കാ​​​​ശം​​​​കൂ​​​​ടി അ​​നു​​വ​​ദി​​ക്കും. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ മൂ​​​​ന്നു​​​​മാ​​​​സ​​​​ത്തേ​​​​ക്ക് ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കും.

ഭാ​​​​ഷ പ​​​​ഠി​​ക്കു​​ന്ന​​തി​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന സ​​മ​​യ​​പ​​രി​​ധി ക​​​​ഴി​​​​ഞ്ഞ 15 നു ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി പ്ര​​​​താ​​​​പ് സ​​​​ർ​​​​നാ​​​​യി​​​​ക് അ​​​​റി​​​​യി​​​​ച്ചു.

Tags : NotEnoughDrive NeedKnowMarathi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up