x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിക്കിമിൽ മണ്ണിടിച്ചിൽ; രണ്ടു മരണം

വെബ്ഡെസ്ക്
Published: July 25, 2026 10:32 PM IST | Updated: July 25, 2026 10:32 PM IST

പ്രതീകാത്മക ചിത്രം

ഗം​​​ഗ്ടോ​​​ക്: സി​​​ക്കി​​​മി​​​ൽ റോ​​​ഡ് ക്ലി​​​യ​​​റ​​​ൻ​​​സ് ജോ​​​ലി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന ര​​​ണ്ടു പേ​​​ർ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​രി​​​ച്ചു.

നാ​​​ലു പേ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. നാം​​​ചി ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

മു​​​ന്പു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് വീ​​​ണ്ടും മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്.

Tags : Landslide Sikkim Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Gangtok

Recent News

Corehub Up