x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാനാർഥി പോരാ, സിപിഎം പ്രവർത്തകർ പാർട്ടി ഓഫീസ് തകർത്തു


Published: March 18, 2026 02:23 AM IST | Updated: March 18, 2026 02:23 AM IST

കാ​​ളി​​ഗ​​ഞ്ച്: ബം​​ഗാ​​ളി​​ൽ പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​യോ‌​​ടു​​ള്ള എ​​തി​​ർ​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ഒ​​രു വി​​ഭാ​​ഗം സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ പാ​​ർ​​ട്ടി ഓ​​ഫീ​​സ് ത​​ക​​ർ​​ത്തു.

നാ​​ദി​​യ ജി​​ല്ല​​യി​​ലെ കാ​​ളി​​ഗ​​ഞ്ച് മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥാ​​നാ​​ർ​​ഥി​​യെ​​ച്ചൊ​​ല്ലി​​യാ​​യി​​രു​​ന്നു സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ പ്ര​​തി​​ഷേ​​ധം. ഫ​​ർ​​ണി​​ച്ച​​റു​​ക​​ളും രേ​​ഖ​​ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ശി​​പ്പി​​ച്ചു.

സ​​ബീ​​ന യാ​​സ്മി​​ൻ ആ​​ണ് കാ​​ളി​​ഗ​​ഞ്ചി​​ലെ സി​​പി​​എം സ്ഥാ​​നാ​​ർ​​ഥി. പാ​​ർ​​ട്ടി​​യി​​ൽ ഭി​​ന്ന​​ത​​യി​​ല്ലെ​​ന്ന് സ​​ബീ​​ന പ​​റ​​ഞ്ഞു.

Tags : party office CPM Workers Not enough candidates destroyed

Recent News

Corehub Up