x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹിയിലെ പ്രതിഷേധം അറിയിച്ചില്ലെന്ന് സമാജ്‌വാദി പാർട്ടി

വെബ് ഡെസ്ക്
Published: October 8, 2026 04:53 AM IST | Updated: October 8, 2026 05:26 AM IST

അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ്

ന്യൂ​​​​​ഡ​​​​​ല്‍ഹി/​​​​​ല​​​​​ക്‌​​​​​നോ: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ല്‍ നി​​​​​ന്ന് അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വി​​​​ന്‍റെ സ​​​​​മാ​​​​​ജ്‌​​​​​വാ​​​​​ദി പാ​​​​​ര്‍ട്ടി അ​​​​​ക​​​​​ന്നു​​​​​നി​​​​​ല്‍ക്കു​​​​​ന്ന​​​​​താ​​​​​യി സൂ​​​​​ച​​​​​ന. ബു​​​​​ധ​​​​​നാ​​​​​ഴ്ച കോ​​​​​ണ്‍ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ മ​​​​​ല്ലി​​​​​കാ​​​​​ര്‍ജു​​​​​ന്‍ ഖാ​​​​​ര്‍ഗെ​​​​​യു​​​​​ടെ വി​​​​​രു​​​​​ന്നി​​​​​ലും തു​​​​​ട​​​​​ര്‍ന്നു ന​​​​​ട​​​​​ന്ന പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ലും അ​​​​​ഖി​​​​​ലേ​​​​​ഷ് യാ​​​​​ദ​​​​​വ് പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​ല്ല. മു​​​​​തി​​​​​ര്‍ന്ന കോ​​​​​ണ്‍ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​രും ക്ഷ​​​​​ണി​​​​​ച്ചി​​​​​ല്ലെ​​​​​ന്നാ​​​​​ണു സ​​​​​മാ​​​​​ജ്‌​​​​​വാ​​​​​ദി പാ​​​​​ര്‍ട്ടി​​​​​യു​​​​​ടെ മു​​​​​തി​​​​​ര്‍ന്ന നേ​​​​​താ​​​​​വ് വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​ന്ത്യാ മു​​​​​ന്ന​​​​​ണി നേ​​​​​താ​​​​​ക്ക​​​​​ളെ മു​​​​​ഴു​​​​​വ​​​​​ന്‍ ക്ഷ​​​​​ണി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് കോ​​​​​ണ്‍ഗ്ര​​​​​സ് നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​ണ് പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍ക്ക് അ​​​​​ന്തി​​​​​മ​​​​​രൂ​​​​​പ​​​​​മാ​​​​​യ​​​​​ത്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ന്‍ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ണ്ടെ​​​​​ന്നു ഏ​​​​​താ​​​​​നും നേ​​​​​താ​​​​​ക്ക​​​​​ള്‍ പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ന്ത്യാ മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലെ ര​​​​​ണ്ട് പ്ര​​​​​മു​​​​​ഖ ക​​​​​ക്ഷി​​​​​ക​​​​​ള്‍ ത​​​​​മ്മി​​​​​ലു​​​​​ള്ള ഏ​​​​​കോ​​​​​പ​​​​​ന​​​​​ത്തി​​​​​ലെ പോ​​​​​രാ​​​​​യ്മ​​​​​യാ​​​​​യി ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ത്തെ പ​​​​​ല​​​​​രും വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ക​​​യാ​​​ണ്.

Tags : AkhileshYadav SamajwadiParty Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up