ഊട്ടി: രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെയും മാതാവിനെയും പോലീസ് അറസ്റ്റു ചെയ്തു. 11, ഒൻപത് വയസ് പ്രായമുള്ള കുട്ടികളെയാണ് മാതാവിന്‍റെ രണ്ടാം ഭര്‍ത്താവ് പീഡിപ്പിച്ചത്.
കുട്ടികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മുത്തശിയാണ് പോലീസില്‍ പരാതി നല്‍കിയത്.
Tags : Stepfather arrested molesting girls