x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാരാമതിയിൽ ഉദ്ധവിന്‍റെ പിന്തുണ തേടി സുനേത്ര


Published: April 5, 2026 04:47 AM IST | Updated: April 5, 2026 04:47 AM IST

മും​​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ബാ​​​രാ​​​മ​​​തി നി​​യ​​മ​​സ​​ഭാ ഉ​​​പ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശി​​​വ​​​സേ​​​ന ഉ​​​ദ്ധ​​​വ് താ​​ക്ക​​റെ വി​​ഭാ​​ഗ​​ത്തി​​ന്‍റെ തേ​​ടി പി​​​ന്തു​​​ണ തേ​​​ടി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ സു​​​നേ​​​ത്ര പ​​​വാ​​​ർ.

ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എ​​​ൻ​​​സി​​​പി (അ​​​ജി​​​ത് പ​​​വാ​​​ർ) നേ​​​താ​​​വു​​​മാ​​​യ അ​​​ജി​​​ത് പ​​​വാ​​​ർ വി​​​മാ​​​ന​​​പ​​​ക​​​ട​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി വ​​​ന്ന​​​ത്. അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ ഭാ​​​ര്യ​​യാ​​ണു സു​​​നേ​​​ത്ര.

വെ​​​ള്ളി​​​യാ​​​ഴ്ച താ​​​ക്ക​​​റെ​​​യെ ഫോ​​​ണി​​​ലൂ​​​ടെ വി​​​ളി​​​ച്ച് സു​​നേ​​ത്ര പി​​​ന്തു​​​ണ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചെ​​​ന്ന് ശി​​​വ​​​സേ​​​ന സെ​​​ക്ര​​​ട്ട​​​റി മി​​​ലി​​​ന്ദ് ന​​​ർ​​​വേ​​​ക്ക​​​റും പാ​​​ർ​​​ട്ടി നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്തും സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഏ​​​പ്രി​​​ൽ 23-നാ​​​ണ് ബാ​​​രാ​​​മ​​​തി​​​യി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​​ജി​​​ത് പ​​​വാ​​​ർ എ​​​ട്ട് ത​​​വ​​​ണ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

Tags : Sunetra Uddhav' support Baramati

Recent News

Corehub Up