പ്രതീകാത്മക ചിത്രം
ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ അജ്ഞാതരുടെ വെടിയേറ്റ് വ്യാപാരി മരിച്ചു. ബാർകൂർ സ്വദേശിയായ ഇവാൻ റിച്ചാർഡ് മസ്കരേനാസ് ആണ് കൊല്ലപ്പെട്ടത്.
കുന്ദാപുരയിലെ ചർച്ച് റോഡിൽ ഇയാളുടെ കാറിനു സമീപം വെടിയേറ്റ നിലയിലാണ് റിച്ചാർഡ് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : shot dead Udupi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash