ഫൊക്കാന തെരഞ്ഞെടുപ്പ്: നിശ്ചയിച്ച സമയത്തുതന്നെ എന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ്
Saturday, June 27, 2020 7:48 PM IST
ന്യൂയോർക്ക്: ഫൊക്കാന തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്. ആരുടേയും സ്വാർത്ഥ താല്പര്യങ്ങൾക്കു വിധേയമാകാൻ ബോർഡിനു കഴിയുകയില്ലെന്നും ഫൊക്കാനയുടെ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുക മാത്രമാണ് ട്രസ്റ്റീ ബോർഡ് ചെയ്യുന്നതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ