x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ന്നി ജോ​സ​ഫ് അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: September 7, 2026 10:14 AM IST | Updated: September 7, 2026 10:14 AM IST

ബെ​ന്നി ജോ​സ​ഫ്

ഡ​ബ്ലി​ൻ: കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി പു​ല്ലു​രാം​പാ​റ താ​ണ്ടാം​പ​റ​മ്പി​ൽ ബെ​ന്നി ജോ​സ​ഫ് (64) അ​ന്ത​രി​ച്ചു.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ.

ഭാ​ര്യ: നി​ർ​മ്മ​ല ക​രി​മ്പ​ന​യ്ക്ക​ൽ (ക​ല്ലാ​നോ​ട്). മ​ക്ക​ൾ: അ​ഞ്ജു (അ​യ​ർ​ല​ൻ​ഡ്), അ​മ​ൽ. മ​രു​മ​കൾ:​ ല​ഞ്ജി​ൽ ച​ക്കി​ട്ട​മു​റി​യി​ൽ (അ​യ​ർ​ല​ൻ​ഡ്).

Tags : BennyJoseph PassedAway Obit

Recent News

Corehub Up