x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തി​നെ​യും എ​ഴു​ത്തു​കാ​രെ അ​റി​യാം' പു​സ്ത​ക പ്ര​കാ​ശ​നം സെ​പ്റ്റം​ബ​ർ 26ന്

വർഗീസ് കോശി
Published: September 24, 2026 01:12 AM IST | Updated: September 24, 2026 01:12 AM IST

പു​സ്ത​ക പ്ര​കാ​ശ​നം

ന്യൂ​യോ​ർ​ക്ക്: ബാ​ജി ഓ​ടം​വേ​ലി​യു​ടെ 'അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തി​നെ എ​ഴു​ത്തു​കാ​രെ അ​റി​യാം' എ​ന്ന പു​സ്ത​ക​ത്തി​ൻ്റെ പ്ര​കാ​ശ​നം സെ​പ്റ്റം​ബ​ർ 26 ശ​നി​യാ​ഴ്ച വാ​ഷിം​ഗ്ട​ൺ ഡി.​സി.​യി​ൽ ന​ട​ക്കു​ന്ന ലാ​ന ക​ൺ​വെ​ൻ​ഷ​നി​ൽ മ​ല​യാ​ള​ത്തി​ൻ്റെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ സ​ക്ക​റി​യ​യും വി. ​ജെ. ജെ​യിം​സും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

അ​മേ​രി​ക്ക​യി​ലെ മു​പ്പ​ത് എ​ഴു​ത്തു​കാ​രെ​യും അ​വ​രു​ടെ ഓ​രോ പു​സ്ത​ക​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ഈ ​പു​സ്ത​കം. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള സാ​ഹി​തി പ​ബ്ളി​ക്കേ​ഷ​ൻ​സാ​ണ് ഈ ​പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) യു​ടെ ഈ ​വ​ർ​ഷ​ത്തെ റീ​ജ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 25, 26, 27 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു. വെ​ർ​ജീ​നി​യ​യി​ലെ ലീ​സ്ബ​ർ​ഗ് കാ​ര​ഡോ​ക് ഹാ​ൾ ഹോ​ട്ട​ലി​ലെ സി​ൽ​ക്ക് ഹോ​സ്പി​റ്റാ​ലി​റ്റി കോ​ൺ​ഫ​റ​ന​സ് ഹാ​ളി​ലെ വെ​ച്ചാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

എ​ഴു​ത്തു​കാ​ര​ൻ വേ​ണു​ഗോ​പാ​ല​ൻ കൊ​ക്കോ​ട​ൻ (ക​ൺ​വെ​ൻ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ +1 805 339 7104), ഷി​നോ കു​ര്യ​ൻ (ക​ൺ​വെ​ൻ​ഷ​ൻ ക​മ്മ​റ്റി ക​ൺ​വീ​ന​ർ +1 540 692 2300) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ലാ​നാ റീ​ജ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ ക​മ്മ​റ്റി ഇ​തി​ന്റെ വി​ജ​യി​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും തു​ട​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലാ​ന പ്ര​സി​ഡ​ന്റ് ശാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ (+1 214 435 0124), സെ​ക്ര​ട്ട​റി നി​ർ​മ്മ​ല ജോ​സ​ഫ് (+1 347 204 0062) എ​ന്നി​വ​രി​ൽ നി​ന്നും ല​ഭി​ക്കും.

Tags : Deepika DeepikaNewspaper BreakingNews Book launch American Malayali Ezhuthineyum Ezhuthukareyum Ariyam

Recent News

Corehub Up