x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധ​ക്ക​ടത്തൽ കേസിൽ​ യു​എ​സി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ഴി​ഞ്ഞി​രു​ന്ന വൃ​ദ്ധ​ന്മാ​ർ പി​ടി​യി​ൽ

പി .പി. ചെ​റി​യാ​ൻ
Published: September 29, 2026 06:46 AM IST | Updated: September 29, 2026 07:28 AM IST

പ്രതീകാത്മക ചിത്രം

ഫ്ലോ​റി​ഡ : അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി ദ​ശ​ക​ങ്ങ​ൾ ക​ഴി​ഞ്ഞ ശേ​ഷം, സാ​യു​ധ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ ക്യൂ​ബ​ൻ പൗ​ര​ന്മാ​രാ​യ ര​ണ്ട് വ​യോ​ധി​ക​ർ സീ​സ​ർ വാ​ൽ​ഡെ​സ് (89), മ​ഗ്ദ​ലേ​നോ മെ​ദീ​ന (73). മി​യാ​മി​യി​ൽ അ​റ​സ്റ്റി​ലാ​യി.

1980 മേ​യ് മാ​സ​ത്തി​ൽ കീ ​വെ​സ്റ്റ് വ​ഴി യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ര​ണ്ടു​പേ​രു​ടെ​യും പേ​രി​ൽ മു​ൻ​പും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ റെ​ക്കോ​ർ​ഡു​ക​ളു​ണ്ട്.

മി​യാ​മി പോ​ലീ​സ് ന​ട​ത്തി​യ ര​ഹ​സ്യ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ കൊ​ക്കെ​യി​ൻ, ക​ഞ്ചാ​വ്, മോ​ഷ്ടി​ച്ച തോ​ക്കു​ക​ൾ, വെ​ടി​യു​ണ്ട​ക​ൾ, 4,800 ഡോ​ള​റി​ല​ധി​കം പ​ണം എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

 കു​റ്റ​കൃ​ത്യ​ങ്ങ​ൾ തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ഐസിഇ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും നി​ല​വി​ൽ മി​യാ​മി ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Elderly individuals illegally residing US arrested

Recent News

Corehub Up