x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ലി​യാ​മ്മ ഇ​ട്ടി ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 8, 2026 10:24 AM IST | Updated: July 8, 2026 01:26 PM IST

ഏ​ലി​യാ​മ്മ ഇ​ട്ടി

ഹൂ​സ്‌​റ്റ​ൺ: അ​മ​യ​ന്നൂ​ർ തേ​മ്പ​ള്ളി​യി​ലാ​യ വ​ള്ളി​കാ​ട്ടി​ൽ വെ.​റ​വ.​തോ​മ​സ് ഇ​ട്ടി കോ​ർ എ​പ്പി​സ്കോ​പ്പാ​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ ഇ​ട്ടി (78) അ​മേ​രി​ക്ക​യി​ൽ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.

അ​രീ​പ്പ​റ​മ്പ് ചെ​ന്നി​ക്ക​ര കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

Tags : Eliyamma Itty Houston Obit

Recent News

Corehub Up