ഫ്ലോറന്‍സ്: ഇറ്റലിയിലെ ഫ്ലോറന്‍സിലുള്ള ഫാക്കോൾട്ടാ തിയോളോജിക്ക ഡെൽഇറ്റാലിയ സെൻട്രലിയിൽനിന്ന് കോട്ടയം അതിരൂപതാ വൈദികൻ ഫാ. ബിനീഷ് മാങ്കോട്ടില്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി.
തോട്ടറ ഇടവക മാങ്കോട്ടില്‍ ജോസ് - മേരി ദമ്പതികളുടെ മകനാണ്.
Tags : FrBineeshMankottil Doctorate Theology Italy AcademicAchievement