x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ​ഫ് തോ​പ്പി​ല്‍ അ​ന്ത​രി​ച്ചു; സം​സ്കാ​രം ശ​നി​യാ​ഴ്ച

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: February 7, 2026 10:21 AM IST | Updated: February 7, 2026 10:21 AM IST

ച​ങ്ങ​നാ​ശേ​രി: ജ​ര്‍​മ​ന്‍ മ​ല​യാ​ളി ച​ങ്ങ​നാ​ശേ​രി നാ​ലു​കോ​ടി സ്വ​ദേ​ശി ജോ​സ​ഫ് തോ​പ്പി​ല്‍ (ജോ​യ് - 80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍.

മൃ​ത​ദേ​ഹം രാ​വി​ലെ ഒ​മ്പ​തി​ന് സ്വ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ള്‍: ജൂ​ലി, ലെ​ജി​ന്‍.

ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സി​ല്‍ സ​ര്‍​വീ​സി​ല്‍ ആ​യി​രു​ന്ന​പ്പോ​ള്‍ സ്പോ​ര്‍​ട്സി​നൊ​പ്പം ബോ​ഡി ബി​ല്‍​ഡിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ര​വ​ധി ത​വ​ണ വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്.

സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച​ശേ​ഷം കു​ടും​ബ​മാ​യി ജ​ര്‍​മ​നി​യി​ലെ ഹൈ​ഡ​ല്‍​ബെ​ര്‍​ഗി​ല്‍ ആ​യി​രു​ന്നു താ​മ​സം.

മ​ല​യാ​ളി സ​മാ​ജം ഹൈ​ഡ​ല്‍​ബ​ര്‍​ഗി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി ദീ​ര്‍​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Tags : Joseph Thoppil Obit News Germany

Recent News

Corehub Up