x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌വി.​ഡി. സ​തീ​ശ​ൻ കേ​ര​ള​ത്തി​ന്‍റെ സ്പ​ന്ദ​നം; മു​ഖ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് സി. ​ദി​വാ​ക​ര​ൻ

വെബ് ഡെസ്‌ക്
Published: September 2, 2026 08:13 PM IST | Updated: September 2, 2026 08:13 PM IST

സി. ​ദി​വാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ പ്ര​ശം​സി​ച്ച് സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. കേ​ര​ള​ത്തി​ന്‍റെ സ്പ​ന്ദ​ന​മാ​ണ് സ​തീ​ശ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി ശ്രീ​നാ​രാ​യ​ണ​ഗു​രു പു​ര​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സി. ​ദി​വാ​ക​ര​ൻ.

സാ​ധാ​ര​ണ​യാ​യി ആ​ർ​ക്കു​വേ​ണ്ടി​യും കാ​ത്തി​രി​ക്കു​ന്ന​ത​ല്ലെ​ന്നും സ​തീ​ശ​ൻ ആ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും ദി​വാ​ക​ര​ൻ വേ​ദി​യി​ൽ പ​റ​ഞ്ഞു. നൂ​റ് ദി​വ​സം കൊ​ണ്ട് കേ​ര​ള​ത്തി​ന്‍റെ താ​ത്പ​ര്യം സ​തീ​ശ​ന്‍റെ കൈ​യി​ൽ ഭ​ദ്ര​മാ​ണെ​ന്ന് തെ​ളി​യി​ച്ചെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Tags : CDivakaran CPI Congress VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up