x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ പരിശോധന വേണമെന്ന് കേരളം

വെബ്ഡെസ്ക്
Published: September 3, 2026 12:02 AM IST | Updated: September 3, 2026 12:02 AM IST

മുല്ലപ്പെരിയാർ ഡാം

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ സ​മ​ഗ്ര സു​ര​ക്ഷ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ര​ളം. സ​മ്പൂ​ർ​ണ സു​ര​ക്ഷാ പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് 2025 ഓ​ഗ​സ്റ്റി​ൽ കേ​ര​ള​വും ത​മി​ഴ്നാ​ടും കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​നും ചേ​ർ​ന്ന് ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സ് ത​യാ​റാ​ക്കി​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് ഡാ​മി​ന്‍റെ ഘ​ട​ന​, ഭൂ​ക​മ്പ അ​തി​ജീ​വ​നം, പ്ര​ള​യ സാ​ധ്യ​ത തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് പ​ഠി​ക്ക​ണം. ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സ് അ​നു​സ​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് യോ​ഗ​ത്തി​ൽ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags : Comprehensive SafetyInspection MullaperiyarDam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Kerala

Recent News

Corehub Up