x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റി​യാ​മ്മ ഡാ​നി​യേ​ൽ അന്തരിച്ചു

എ​ബി മ​ക്ക​പ്പു​ഴ
Published: September 30, 2026 12:30 AM IST | Updated: September 30, 2026 12:30 AM IST

മ​റി​യാ​മ്മ ഡാ​നി​യേ​ൽ

ഡാ​ള​സ്:​ റാ​ന്നി മേ​മു​റി​യി​ൽ പ​രേ​ത​നാ​യ പി.കെ. ഡാ​നി​യേ​ലി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ഡാ​നി​യേ​ൽ 100-മ​ത്തെ വ​യ​സി​ൽ അന്തരിച്ചു. പ​രേ​ത അ​യി​രൂ​ർ പ്ലാ​ങ്ക​മ​ൺ പ​ഞ്ഞി​ക്ക​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക അം​ഗ​മാ​യ ഷേ​ർ​ലി ജേ​ക്ക​ബ് പ​രേ​ത​യു​ടെ മ​ക​ളാ​ണ്.
ശ​വ​സം​സ്‌​കാ​രം പി​ന്നീ​ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ചാ​ണ്ടി ജേ​ക്ക​ബ് ഡാ​ള​സ്...469 688 0168

Tags : Deepika DeepikaNewspaper BreakingNews Mariyamma Daniel passed away

Recent News

Corehub Up