x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്‍റാ​റി​യോ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി റോ​യ് മാ​ത്യു അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 13, 2026 02:18 PM IST | Updated: August 13, 2026 02:18 PM IST

റോ​യ് മാ​ത്യു

ഒ​ന്‍റാ​റി​യോ: കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​ർ ഉ​രു​ക്കു​ന്ന് സ്വ​ദേ​ശി​യും കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്ന പ്ര​വാ​സി മ​ല​യാ​ളി മു​രു​പ്പേ​ൽ റോ​യ് മാ​ത്യു (43) അ​ന്ത​രി​ച്ചു.

പ​രേ​ത​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഡോ​ർ​ചെ​സ്റ്റ​റി​ലെ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ ന​ട​ക്കും.

സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സി​മി.

വേ​ദി: St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L.

Tags : RoyMathew Canada NRINews

Recent News

Corehub Up