x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​​ണ്ണേ​​ഴ്‌​​സ് കു​​തി​​പ്പ്


Published: May 4, 2026 01:21 AM IST | Updated: May 4, 2026 01:21 AM IST

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 3-0ന് ​​ഫു​​ള്‍​ഹാ​​മി​​നെ കീ​​ഴ​​ട​​ക്കി. വി​​ക്ട​​ര്‍ ഗ്യോ​​കെ​​രെ​​സ് (9, 45+4) ഗ​​ണ്ണേ​​ഴ്‌​​സി​​നാ​​യി ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ബു​​കാ​​യൊ സാ​​ക​​യു​​ടെ (40) വ​​ക​​യാ​​യി​​രു​​ന്നു ജേ​​താ​​ക്ക​​ളു​​ടെ മ​​റ്റൊ​​രു ഗോ​​ള്‍.

ലീ​​ഗി​​ല്‍ 35 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 76 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 33 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 70 പോ​​യി​​ന്‍റു​​ള്ള മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യാ​​ണ് കി​​രീ​​ട​​പോ​​രാ​​ട്ട​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ വെ​​ല്ലു​​വി​​ളി.

Tags : Arsenal FC wins

Recent News

Corehub Up