x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സ്പി​ലി​ക്യൂ​റ്റ വി​ര​മി​ച്ചു


Published: May 23, 2026 12:54 AM IST | Updated: May 23, 2026 12:54 AM IST

സെ​വി​യ്യ: സ്പാ​നി​ഷ് മു​ന്‍ രാ​ജ്യാ​ന്ത​ര താ​രം സെ​സാ​ര്‍ ആ​സ്പി​ലി​ക്യൂ​റ്റ പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു വി​ര​മി​ച്ചു.

2020-21 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ്, 2013 ഫി​ഫ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍​സ് ക​പ്പ് ഫൈ​ന​ലു​ക​ളി​ല്‍ പ്ര​വേ​ശി​ച്ച സ്പാ​നി​ഷ് ടീം ​അം​ഗ​മാ​ണ് 36കാ​ര​നാ​യ ആ​സ്പി​ലി​ക്യൂ​റ്റ.

ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ ചെ​ല്‍​സി​ക്കൊ​പ്പം ര​ണ്ട് പ്രീ​മി​യ​ര്‍ ലീ​ഗ്, എ​ഫ്എ ക​പ്പ്, ചാ​മ്പ്യ​ന്‍​സ് ലീ​ഗ്, യൂ​റോ​പ്പ ലീ​ഗ് തു​ട​ങ്ങി​യ കി​രീ​ട​നേ​ട്ട​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യി.

സ്‌​പെ​യി​നി​നാ​യി 44 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ണ്ട്. ക്ല​ബ് ക​രി​യ​റി​ല്‍ 781 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 21 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

Tags : Azpilicueta retires football spanish

Recent News

Corehub Up