x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​തി​​രി​​ല്ലാ ബാ​​ഴ്‌​​സ


Published: March 17, 2026 03:51 AM IST | Updated: March 17, 2026 03:51 AM IST

ബാ​​ഴ്‌​​സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ കു​​തി​​പ്പ് തു​​ട​​രു​​ന്നു. ബാ​​ഴ്‌​​സ 5-2ന് ​​സെ​​വി​​യ്യ​​യെ കീ​​ഴ​​ട​​ക്കി. റാ​​ഫീ​​ഞ്ഞ (9, 21‍, 51) ഹാ​​ട്രി​​ക് നേ​​ടി.

ഡാ​​നി ഓ​​ള്‍​മോ (38), ജാ​​വൊ കാ​​ന്‍​സെ​​ലൊ (60) എ​​ന്നി​​വ​​രും ബാ​​ഴ്‌​​സ​​യ്ക്കാ​​യി വ​​ല​​കു​​ലു​​ക്കി. 70 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്‌​​സ​​ലോ​​ണ​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്. 66 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.

Tags : Barcelona fc unbeatable Spanish La Liga Football

Recent News

Corehub Up