മാഗ്നസ് കാള്സന്
പാരീസ്: 2026 ഇസ്പോര്‍ട്ട് ലോകകപ്പ് ചെസ് കിരീടം നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്സന് നിലനിര്‍ത്തി.
പതിനേഴുകാരനായ ബെലാറൂസിയന്‍ താരം ഡെനിസ് ലാസവിക്കിനെ കീഴടക്കിയാണ് കാള്സന് കിരീടം നിലനിര്‍ത്തിയത്. അമേരിക്കയുടെ ഹികാരു നാകാമുറയ്ക്കാണ് മൂന്നാം സ്ഥാനം.
Tags : MagnusCarlsen Champion WorldCup Chess Sports