x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: എ​ഫ്സി ഗോ​വ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: April 24, 2026 07:56 PM IST | Updated: April 24, 2026 07:56 PM IST

ഗോ​ഹ​ട്ടി: ഐ​എ​സ്എ​ല്ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രെ എ​ഫ്സി ഗോ​വ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് എ​ഫ്സി ഗോ​വ വി​ജ​യി​ച്ച​ത്.

ഡെ​ജാ​ൻ ഡ്രാ​സി​ച്ചും മു​ഹ​മ്മ​ദ് യാ​സി​റും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡ്രാ​സി​ച്ച് 20-ാം മി​നി​റ്റി​ലും യാ​സി​ർ 90+3-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ എ​ഫ്സി ഗോ​വ​യ്ക്ക് 19 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് എ​ഫ്സി ഗോ​വ.

Tags : isl football match fc goa beats northeast united

Recent News

Corehub Up