x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​​ർ​​മു​​ല വ​​ണ്‍: കി​​മി അ​​ന്‍റൊ​​നെ​​ല്ലി​​ക്ക് നേ​​ട്ടം


Published: March 15, 2026 01:00 AM IST | Updated: March 15, 2026 01:00 AM IST

ചൈ​​ന: ഇ​​റ്റാ​​ലി​​യ​​ൻ കൗ​​മാ​​ര​​ക്കാ​​ര​​നാ​​യ കി​​മി അ​​ന്‍റൊ​​നെ​​ല്ലി ഫോ​​ർ​​മു​​ല വ​​ണ്‍ ഫു​​ൾ ഗ്രാ​​ൻ​​ഡ് പ്രി​​ക്സി​​നാ​​യി പോ​​ൾ പൊ​​സി​​ഷ​​ൻ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ഡ്രൈ​​വ​​റെ​​ന്ന നേ​​ട്ട​​ത്തി​​ന് ഉ​​ട​​മ.

ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മു​​ന്നി​​ലു​​ള്ള സ​​ഹ​​താ​​രം ജോ​​ർ​​ജ് റ​​സ​​ലി​​നേ​​ക്കാ​​ൾ 0.222 സെ​​ക്ക​​ൻ​​ഡ് വേ​​ഗ​​ത​​യി​​ലാ​​ണ് 19 കാ​​ര​​ൻ അ​​ന്‍റൊ​​നെ​​ല്ലി യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ഫെ​​രാ​​രി​​യു​​ടെ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണാ​​ണ് വേ​​ഗ​​ത​​യേ​​റി​​യ മൂ​​ന്നാ​​മ​​ത് താ​​രം.

അ​​തേ​​സ​​മ​​യം ചൈ​​നീ​​സ് ഗ്രാ​​ൻ​​ഡ് പ്രീ​​യി​​ൽ ജോ​​ർ​​ജ് റ​​സ​​ൽ ന്ധ​​പ്രെ​​റ്റി ഫ​​ണ്‍​ന്ധ സ്പ്രി​​ന്‍റ് റേ​​സി​​ൽ വി​​ജ​​യി​​യാ​​യി.

Tags : Formula One Kimi Antonelli wins

Recent News

Corehub Up