x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി; കേ​ര​ളം കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക്


Published: November 18, 2025 05:52 PM IST | Updated: November 18, 2025 05:53 PM IST

ഇ​ൻ​ഡോ​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ കേ​ര​ളം കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക്. മൂ​ന്നാം ദി​നം ക​ളി​യ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 226 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം. ഒ​ന്നാ​മി​ന്നിം​ഗ്സി​ലെ 89 റ​ൺ​സി​ന്‍റെ ലീ​ഡു​കൂ​ടി ചേ​ർ​ത്ത​പ്പോ​ൾ നി​ല​വി​ൽ 315 റ​ൺ​സി​ന്‍റെ ലീ​ഡാ​യി.

സ​ച്ചി​ൻ ബേ​ബി​യും(85) ബാ​ബ അ​പ​രാ​ജി​ത്തു​മാ​ണ്(89) ക്രീ​സി​ൽ. ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ സ​ച്ചി​ൻ ബേ​ബി, ബാ​ബ അ​പ​രാ​ജി​ത് എ​ന്നി​വ​രു​ടെ നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​ണ് കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 82-3 എ​ന്ന നി​ല​യി​ൽ നി​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് ടീ​മി​നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്.

നേ​ര​ത്തെ കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്‌​കോ​റാ​യ 281നെ​തി​രെ മ​ധ്യ പ്ര​ദേ​ശ് 192ന് ​എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.​നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം, ​മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ എം.​ഡി.​നി​ധീ​ഷ് എ​ന്നി​വ​രാ​ണ് മ​ധ്യ​പ്ര​ദേ​ശി​നെ ത​ക​ര്‍​ത്ത​ത്. 67 റ​ണ്‍​സ് നേ​ടി​യ സ​ര​ണ്‍​ഷ് ജെ​യ്നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ന്റെ ടോ​പ് സ്‌​കോ​റ​ര്‍.

Tags : ranjitrophy kerala madhyapradesh  huge lead

Recent News

Corehub Up